മുറ ഓടിടി യിലേക്ക്

Estimated read time 0 min read

കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ അൻപതാം ദിവസത്തിലേക്ക് കടക്കുകയാണ് ചിത്രമിപ്പോൾ. സുരാജ് വെഞ്ഞാറമൂട്, ഹ്രിന്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിസ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുറയുടെ രചന നിർവഹിച്ചത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.ആമസോണിലൂടെ ക്രിസ്തുമസിന് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.

+ There are no comments

Add yours