സക്കീർ ഹുസൈൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി 

Estimated read time 1 min read



‘ഇന്ത്യൻ സംഗീത ലോകത്ത് വിപ്ലവം സൃഷ്ടിച്ച യഥാർത്ഥ പ്രതിഭ’

അന്തരിച്ച തബല മാന്ത്രികൻ സക്കീർ ഹുസൈൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സാക്കിർ ഹുസൈൻ ജിയുടെ വേർപാടിൽ അഗാധമായ ദു;ഖമുണ്ട്. ഇന്ത്യൻ ശാസ്ത്രീയ സംഗീത ലോകത്ത് വിപ്ലവം സൃഷ്‌ടിച്ച ഒരു യഥാർത്ഥ പ്രതിഭയായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. കുടുംബത്തിനും സുഹൃത്തുക്കൾക്കും ആഗോള സംഗീത സമൂഹത്തിനും എൻ്റെ ഹൃദയംഗമമായ അനുശോചനം’ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.

+ There are no comments

Add yours