ഗവർണറുടെ ചടങ്ങിൽ കറുപ്പിന് വിലക്ക്
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന ചടങ്ങിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനനന്തപുരം കാരമൂട് ബിഷപ് പെരേര സ്കൂളിലെ വാർഷിക പരിപാടിയിലാണ് വിലക്ക്. രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിച്ച് വരരുതെന്നാണ് സ്‌കൂൾ അധികൃതരുടെ നിർദേശം. ബുധനാഴ്‌ച വൈകിട്ടാണ് വാർഷികാഘോഷം.


+ There are no comments
Add yours