വോട്ടെണ്ണൽ ആരംഭിച്ചു
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ഉടൻ തന്നെ ഇവിഎം വോട്ടുകൾ എണ്ണുന്നതും ആരംഭിക്കും. പാലക്കാടിലേയും വയനാട്ടിലേയും ചേലക്കരയിലേയും ഫലം കാത്തിരിക്കുകയാണ് കേരളം. വലിയ വിജയ പ്രതീക്ഷയിലാണ് ഓരോ മുന്നണികളും.


+ There are no comments
Add yours