ശബരിമലയിൽ റോപ് വേ…പുതിയ അപ്ഡേറ്റ് പുറത്ത്

Estimated read time 1 min read

‘ഒന്ന് തറക്കല്ലിട്ടാൽ മതി, 2 കൊല്ലം കൊണ്ട് റോപ് വേ’

റോപ് വേക്ക് തറക്കല്ലിട്ടാൽ ശബരിമലയിൽ 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനുള്ള തയ്യാറാടുപ്പിലാണ് കരാർ കമ്പനി. പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി വിട്ടു നൽകിയ ഉത്തരവ് വനംവകുപ്പിന് കൈമാറി. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി കൂടി ലഭിച്ചാൽ ശബരിമലയിൽ റോപ് വേ നിർമ്മാണം തുടങ്ങാനാകും. സന്നിധാനത്തെ സ്റ്റേഷൻ മാളികപ്പുറത്തും പമ്പയിലെ സ്റ്റേഷൻ ഹിൽടോപ്പിലുമാണ്.

+ There are no comments

Add yours