ഗോൾവർഷവുമായി കേരളം.

Estimated read time 0 min read

സന്തോഷ് ട്രോഫി; പത്തരമാറ്റിൽ കേരളം!

സന്തോഷ് ട്രോഫി ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഗോൾവർഷവുമായി കേരളം. ലക്ഷദ്വീപിനെ മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം തകർത്തത്. ഇ സജീഷ് ഹാട്രിക്കുമായി കളം നിറഞ്ഞു. മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോൾ നേടിയപ്പോൾ നസീബ് റഹ്‌മാൻ, വി അർജുൻ, മുഹമ്മദ് മുഷറഫ് എന്നിവർ ഓരോ ഗോൾ വീതം നേടി. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരിൽ ആധികാരിക പ്രകടനമാണ് കേരളം നടത്തിയത്.

+ There are no comments

Add yours