പത്തിലെ 42% നിന്ന്, IASഉം കടന്ന് കേന്ദ്ര മന്ത്രി വരെയായ കഥ
മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ആത്മകഥയായ The Winning Formula പ്രകാശനം ചെയ്ത‌് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. പത്തിലെ 42%ൽ നിന്ന് IASഉം കടന്ന് കേന്ദ്രമന്ത്രിയായ യാത്രയാണ് The Winning Formulaയുടെ ഉള്ളടക്കം. പ്രതിസന്ധികളുടെ അനേകം കഥകൾ പുസ്തകത്തിലുണ്ടെന്നും ജീവിതത്തിൽ പകർത്തണമെന്നുമാണ് കണ്ണന്തനം പറയുന്നത്. ശശി തരൂരും, ജസ്റ്റിസ് കുര്യൻ ജോസഫുമടക്കമുള്ളവരാണ് അവതാരിക എഴുതിയിരിക്കുന്നത്.


+ There are no comments
Add yours