‘അജിത് പവാർ മുഖ്യമന്ത്രി’;
മഹാരാഷ്ട്രയിൽ വോട്ടെണ്ണും മുമ്പേ പോസ്റ്റർ
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, NCP നേതാവ് അജിത് പവാറിനെ CM ആയി വിശേഷിപ്പിച്ച് പോസ്റ്ററുകൾ. NCP നേതാവ് ശരദ് പവാറിൻ്റെ ശക്തികേന്ദ്രമായ ബാരാമതിയിലാണ് അജിതിന്റെ പോസ്റ്ററുകൾ പ്രത്യേക്ഷപ്പെട്ടത്. നിലവിൽ BJP നേതൃത്വത്തിലുള്ള മഹായുതി സഖ്യസർക്കാരിൽ ഉപമുഖ്യമന്ത്രിയാണ് അജിത് പവാർ.


+ There are no comments
Add yours