അറയ്ക്കൽ മാധവനുണ്ണി വരാർർർ

Estimated read time 1 min read

ട്രെയിലർ എത്തി

മമ്മൂട്ടി നായകനായ ‘വല്ലേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. ചിത്രത്തിൻ്റെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത്‌ ട്രെയിലർ പുറത്തിറങ്ങി. മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ഈ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. അറയ്ക്കൽ മാധവനുണ്ണിയെയും അനിയന്മാരെയും ഇനി 4K മികവിൽ കാണാം.

+ There are no comments

Add yours