ഇന്ന് KSUന്റെ വിദ്യാഭ്യാസ ബന്ദ്
ഇന്ന് പത്തനംതിട്ട ജില്ലയിൽ KSUന്റെ വിദ്യാഭ്യാസ ബന്ദ്. ഇന്നലെ പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ നേഴ്സിംഗ് കോളേജ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതിഷേധിച്ച് KSU നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. സമരക്കാർക്ക് എതിരെ പൊലീസ് അതിക്രമം നടത്തിയെന്നാണ് KSU ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ജില്ലയിൽ ബന്ദ് പ്രഖ്യാപിച്ചത്.


+ There are no comments
Add yours