കണ്ണൂരിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന കേസിൽ പ്രതി പിടിയിൽ. ഭർത്താവ് രാജേഷാണ് പിടിയിലായത്. കണ്ണൂർ പുതിയതെരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീയെ ആണ് വെട്ടിക്കൊന്നത്. ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷമാണ് പ്രതി വെട്ടിയത്. ഇന്ന് വൈകുന്നേരം 6 മണിയോടെ രാജേഷ് ദിവ്യശ്രീയുടെ വീട്ടിൽ എത്തി ആക്രമണം നടത്തിയത്.


+ There are no comments
Add yours