ബാത്ത് ടവ്വലിൽ ഇന്ത്യാ ഗേറ്റിനു മുന്നിൽ യുവതിയുടെ ഡാൻസ്
സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ ഏതറ്റം വരെയും പോകുന്ന ആളുകളുണ്ട്. ഇപ്പോഴിതാ തികച്ചും വ്യത്യസ്‌തമായ ഒരു ഡാൻസുമായി എത്തിയിരിക്കുകയാണ് കൊൽക്കത്തയിൽ നിന്നുള്ള യുവതി. ഇന്ത്യാ ഗേറ്റിനു മുന്നിൽ ബാത്ത് ടവൽ ധരിച്ചെത്തി ഡാൻസ് ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മോഡലും ഇൻഫ്ലുവൻസറുമായ സന്നതി മിത്ര എന്ന യുവതിയാണ് ഇന്ത്യാ ഗേറ്റിനു മുന്നിൽ ഡാൻസ് ചെയ്തത്.


+ There are no comments
Add yours