സീ പ്ലെയിൻ പദ്ധതിക്കെതിരെ സിപിഐ

Estimated read time 1 min read

സീ പ്ലെയിൻ പദ്ധതിക്കെതിരെ സിപിഐ

സംസ്ഥാന സർക്കാരിൻ്റെ പുതിയ സീ പ്ലെയിൻ പദ്ധതിക്കെതിരെ സഖ്യകക്ഷിയായ സിപിഐ രംഗത്ത്. പദ്ധതിക്കെതിരെ AITUC യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്‌ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് വേണ്ടത്. സമയവായം ഉണ്ടാക്കി മാത്രമേ ടൂറിസം നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് സിപിഐ നിലപാട്

+ There are no comments

Add yours