തൃശൂർ പൂരം നടത്തിപ്പിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ മേൽകൈ അവസാനിപ്പിക്കാൻ നീക്കം

Estimated read time 0 min read

കൊച്ചിൻ ദേവസ്വം തമ്പുരാൻ കളിക്കേണ്ട; തിരുവമ്പാടി ദേവസ്വം

തൃശൂർ പൂരം നടത്തിപ്പിന് ഒരു ഉന്നതാധികാര സമിതി വേണം എന്നാവശ്യപ്പെട്ടു കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ തിരുവമ്പാടി ദേവസ്വം. കൊച്ചിൻ ദേവസ്വം ബോർഡ് തമ്പുരാൻ കളിക്കേണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പറഞ്ഞു. പൂരം നടത്തിപ്പിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ മേൽകൈ അവസാനിപ്പിക്കാൻ ആണ് കൊച്ചിൻ ദേവസ്വം ഉന്നതാധികാര സമിതി രൂപീകരിക്കാൻ ശുപാർശ ചെയ്തത്.

+ There are no comments

Add yours