വിജയലക്ഷ്മിയുടെ കൊലയാളി ദൃശ്യം സിനിമ കണ്ടത് 5 തവണ.. എന്തിന്?

Estimated read time 0 min read



വിജയലക്ഷ്മിയുടെ കൊലയാളി ദൃശ്യം സിനിമ കണ്ടത് 5 തവണ

വിജയലക്ഷിമിയെന്ന 49കാരിയെ കൊലപ്പെടുത്തുകയും, രഹസ്യമായി മറവു ചെയ്യുകയും ചെയ്‌ത പ്രതി ജയചന്ദ്രൻ ക്രൈം ത്രില്ലറായ ദൃശ്യം സിനിമ കണ്ടത് 5 തവണയെന്ന് വെളിപ്പെടുത്തൽ.

പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും, തെളിവ് നശിപ്പിക്കാനുമാണ് സിനിമ പല തവണ കണ്ടത്. നവംബർ 6ന് കാണാതായ വിജയലക്ഷ്‌മിയുടെ ശരീരം ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട വിജയലക്ഷ്‌മിയുടെ സുഹൃത്താണ് ജയചന്ദ്രൻ.

+ There are no comments

Add yours