എയർസെൽ-മാക്‌സിസ് കേസിൽ പിe ചിദംബരത്തിന് ആശ്വാസം
എയർസെൽ-മാക്‌സിസ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പി ചിദംബരത്തിന് ആശ്വാസം. പി ചിദംബരത്തിനെതിരായ വിചാരണ കോടതി നടപടികൾ നിർത്തിവെക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് മനോജ് കുമാർ ഒഹ്റിയുടെ സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നോട്ടീസ് അയച്ചു.


+ There are no comments
Add yours