കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടയിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

Estimated read time 0 min read

കോട്ടയത്ത് ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ


കോട്ടയം വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്‌കുമാർ ടി കെ ആണ് വിജിലൻസ് പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്.

+ There are no comments

Add yours