അനുമതിയില്ലാതെ കടലിൽ ഷൂട്ടിങ്; തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ രdണ്ട് ബോട്ടുകൾ പിടിച്ചെടുത്തു
അനുമതിയില്ലാതെ കടലിൽ സിനിമാ ചിത്രീകരണം. കൊച്ചി ചെല്ലാനത്ത് തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സംഭവത്തിൽ ഫിഷറീസ് വകുപ്പ് രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു. ഹാർബറിൽ ഷൂട്ടിംഗ് നടത്താനായിരുന്നു ഫിഷറീസ് അനുമതി നൽകിയത്. ഇത് ലംഘിച്ചാണ് കടലിൽ ഷൂട്ടിംഗ് നടത്തിയത്. പിടിച്ചെടുത്ത ബോട്ടുകൾ വൈപ്പിനിൽ എത്തിക്കും.


+ There are no comments
Add yours