നടൻ ടോണി ടോഡ് അന്തരിച്ചു

Estimated read time 0 min read

നടൻ ടോണി ടോഡ് അന്തരിച്ചു

ഫൈനൽ ഡെസ്റ്റിനേഷൻ ഫ്രാഞ്ചൈസിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഹോളിവുഡ് നടൻ ടോണി ടോഡ് (69) അന്തരിച്ചു. ദീർഘനാളത്തെ അസുഖത്തെത്തുടർന്ന് ലോസ് ഏഞ്ചൽസിലെ വീട്ടിൽ വെച്ചാണ് ടോണിയുടെ അന്ത്യം സംഭവിച്ചതെന്ന് ഭാര്യ ഫാത്തിമ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ക്ലാസിക് ഹൊറർ ചിത്രമായ കാൻഡിമാനിൽ ടൈറ്റിൽ കില്ലറായി വേഷമിട്ട ടോണി 40 വർഷത്തെ കരിയറിൽ നൂറുകണക്കിന് ടെലിവിഷൻ ഷോകളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട്

+ There are no comments

Add yours