ഭക്ഷ്യവിഷബാധ  പ്രതിഷേധ സമരവുമായി സിപിഎം

Estimated read time 1 min read

പഞ്ചായത്ത് വിതരണം ചെയ്ത ഉപയോഗശൂന്യമായ ഭക്ഷണ പദാർഥങ്ങൾ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതിൽ പ്രതിഷേധ സമരവുമായി CPM. മേപ്പാടിയിൽ DYFI, CPM പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. പഞ്ചായത്തിൽ സൂക്ഷിച്ച സാധനങ്ങൾ UDF ക്യാമ്പുകളിലേക്ക് കടത്താൻ ശ്രമമുണ്ടായി. പല സാധനങ്ങളും മറ്റ് ഇടങ്ങളിലേക്ക് കയറ്റിപ്പോയിട്ടുണ്ട്. UDF ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടണമെന്നും സമരത്തിന് നേതൃത്വം കൊടുക്കുന്നവർ പറഞ്ഞു

+ There are no comments

Add yours