തിരുവനന്തപുരത്ത് ഇന്ന് നിയന്ത്രണങ്ങൾ!
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ഇന്ന് തിരുവനന്തപുരം വിമാനത്താവളം വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കില്ല. യാത്രക്കാർ പുതുക്കിയ യാത്രാ സമയം ശ്രദ്ധിക്കണം. 3 മണി മുതൽ രാത്രി 10 മണി നഗരത്തിലെ വിവിധ റോഡുകളിൽ നിയന്ത്രണമുണ്ടാകും. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് 0471-2558731, 9497990005 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.
തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം. വിമാനത്താവളം പ്രവർത്തിക്കില്ല

+ There are no comments
Add yours