യൂട്യൂബ് വ്ളോഗർ അർജുൻ വിവാഹിതനായി

Estimated read time 0 min read



യൂട്യൂബ് വ്ളോഗർ അർജ്യു എന്നറിയപ്പെടുന്ന അർജുൻ സുന്ദരേശനും അവതാരകയും മോഡലുമായ അപർണ പ്രേംരാജും വിവാഹിതരായി. സോഷ്യൽ മീഡിയയിലൂടെ അർജുനാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും അർജുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തുന്നത്. ഈ വർഷം ജൂലൈയിൽ അർജുൻ തന്റെ പ്രണയം വെളിപ്പെടുത്തുകയും അപർണയെ പരിചയപ്പെടുത്തുകയും ചെയ്‌ിരുന്നു

+ There are no comments

Add yours