ഇന്ത്യയെ പ്രശംസിച്ച് പുടിൻ

Estimated read time 0 min read

ഇന്ത്യ അതിവേഗം വളരുന്നു, ആഗോള ശക്തിയാകുന്നു; പ്രശംസിച്ച് പുടിൻ

ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ. അതിവേഗ വളർച്ച, പുരാതന സംസ്കാരം, കൂടുതൽ വളർച്ചയ്ക്കുള്ള മികച്ച സാധ്യതകൾ എന്നിവയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെ നയിക്കുന്ന മഹാശക്തികളുടെ പട്ടികയിൽ ഇന്ത്യയുമുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോചിയിൽ നടന്ന വാൽഡായി ചർച്ചാ ക്ലബിന്റെ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു പുടിൻ

+ There are no comments

Add yours