രഞ്ജിത്തിനെതിരായ പീഡന കേസ്;പരാതിക്കാരന്റെ മൊഴിയെടുത്തു
സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ പരാതിക്കാരനായ യുവാവിന്റെ മൊഴിയെടുത്തു. ബംഗളൂരു എയർപോർട്ട് പൊലീസാണ് യുവാവിന്റെ മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥൻ മല്ലികാർജുന്റെ നേതൃത്വത്തിൽ ആയിരുന്നു മൊഴിയെടുപ്പ്.


+ There are no comments
Add yours