പാലക്കാട്: പാലക്കാട് തേങ്കുറിശി ദുരഭിമാന ക്കൊലയിൽ ശിക്ഷാവിധി ഒക്ടോബർ 28 തിങ്ക ളാഴ്ച. അനീഷ് കൊല്ലപ്പെട്ട കേസിൽ അനീ ഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവ നും കുറ്റക്കാരെന്നു കോടതി വിധിച്ചിരുന്നു.
കേസിൽ വധശിക്ഷ വേണമെന്നാണ് പ്രോസി ക്യൂഷന്റെ വാദം. അതേസമയം ഒന്നും പറയാ നില്ലെന്നായിരുന്നു ഇന്ന് കോടതിയിൽ ഹാജ രാക്കിയ പ്രതികളുടെ പ്രതികരണം.
2020 ഡിസംബർ 25നാണ് കേസിനാസ്‌പദമാ യ സംഭവം. വിവാഹത്തിൻ്റെ 88-ാം നാളിൽ അ നീഷ് കുത്തേറ്റ് മരിച്ചത്. കേസിൽ ഹരിതയു ടെ അമ്മാവൻ സുരേഷ് ഒന്നാം പ്രതിയും അ ച്ഛൻ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.
മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്ക ക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴി ച്ചതിലുള്ള പകയാണ് കൊലപാതകത്തിലേ ക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാ ദം. പെയിന്റിംഗ് തൊലാളിയായ അനീഷും ഹ രിതയും സ്കൂൾ പഠനകാലം മുതൽ പ്രണയ ത്തിലായിരുന്നു.


+ There are no comments
Add yours