ഇന്ത്യയിൽ കഴുതകളെ ഒരു വരുമാന സ്രോതസ്സായി മിക്കവരും കണ്ടിട്ടുണ്ടാവില്ല. എന്നാൽ ഗുജറാത്തിൽ നിന്നുള്ള 22കാരനായ സോളങ്കി കഴുതപ്പാൽ വിറ്റ് 1 മാസം നേടുന്നത് 3 ലക്ഷം വരെ. രാജ്യാന്തര വിപണിയിൽ പ്രതിരോധശേഷി ബൂസ്റ്ററുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയ്ക്കായി കഴുതപ്പാൽ ഉപയോഗിക്കുന്നുണ്ട്. 2022-ൽ 37 ലക്ഷം വായ്പ്പയെടുത്ത് ഗുജറാത്തിൽ 20 കഴുതകളുമായി സ്ഥാപിച്ച ഫാം ഇപ്പോൾ വിജയകരമായി മുന്നോട്ട് പോവുന്നു.
കഴുതപ്പാൽ വിറ്റ് യുവാവ് 1 മാസം നേടുന്നത് 3 ലക്ഷം വരെ.

+ There are no comments
Add yours