പ്രിയങ്ക ചോപ്ര  ഉമ്മ തന്നില്ലെന്ന് നടൻ

Estimated read time 1 min read

നടി ഉമ്മ നൽകിയില്ലെന്ന് നടൻ

പ്രിയങ്ക ചോപ്ര തന്നെ ചുംബിക്കാൻ വിസമ്മതിച്ചുവെന്ന് നടനും ടെലിവിഷൻ താരവുമായ അന്നു കപൂർ. നായക നടൻ അല്ലാത്തതിനാൽ വിശാൽ ഭരദ്വാജ് ചിത്രമായ ‘സാത് ഖൂൻ മാഫി’ ഉമ്മ നൽകാൻ മടിച്ചു എന്നാണ് കപൂർ പറയുന്നത്. പ്രിയങ്കയ്ക്ക് താൽപര്യമില്ലാത്തതിനെ തുടർന്ന് ആ രംഗം ഒഴിവാക്കാൻ ശ്രമിച്ചുവെന്നും എന്നാൽ സംവിധായകന്റെ്റെ നിർബന്ധപ്രകാരം പിന്നീട് സോളോ ഷോട്ടായി ചിത്രീകരിച്ചു എന്നും അന്നു വെളിപ്പെടുത്തി.

+ There are no comments

Add yours