അമ്മയായ അമല കൂടുതൽ സുന്ദരി. വൈറലായി ചിത്രങ്ങൾ!

Estimated read time 0 min read

പുതിയ ലുക്കിൽ അമല പോൾ; വൈറലായി ചിത്രങ്ങൾ!

കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന നടി അമല പോളിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു. ഭർത്താവ് ജഗദ് ദേശായിയാണ് അമലയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ബാലിയിൽ നിന്നുള്ള ചിത്രങ്ങളാണിത്. അമ്മയായ ശേഷം അമല കൂടുതൽ സുന്ദരിയായെന്നാണ് ആരാധകരുടെ കമൻ്റുകൾ. ഇളൈയ് എന്നാണ് അമലയുടെ കുഞ്ഞിൻ്റെ പേര്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം.

+ There are no comments

Add yours