പ്രിയങ്കയുടെ പത്രിക സ്വീകരിക്കരുത്; പരാതിയുമായി BJP
വയനാട് ഉപതെരഞ്ഞുപ്പിൽ UDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് BJP. സത്യവാങ്മൂലത്തിൽ AJL കമ്പനിയിൽ പ്രിയങ്കയ്ക്കുള്ള ഷെയർ കാണിച്ചിട്ടില്ലെന്നും റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും ഒളിച്ചുവച്ചുവെന്നുമാണ് BJPയുടെ ആരോപണം. ഈ വിവരങ്ങൾ വരണാധികാരിയെ അറിയിക്കുമെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു.


+ There are no comments
Add yours