ഗവർണർക്കെതിരെ MV ഗോവിന്ദൻ
വിദ്യാഭ്യാസ മേഖലയിലും കാവിവൽക്കരണം നടപ്പിലാക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് CPM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദൻ. കോടതി വിധി പോലും കാറ്റിൽ പറത്തി RSSന് ഇഷ്ടമുള്ളവരെ മാത്രം സർവകലാശാലയിൽ നിയമിക്കുന്നുവെന്നും ആരോഗ്യ സർവകലാശാലയിലെ വൈസ് ചാൻസലറായി കുന്നുമ്മൽ മോഹനനെ വീണ്ടും നിയമിക്കുന്നത് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.


+ There are no comments
Add yours