പാലക്കാട് സ്ഥാനാർഥി പിന്മാറി

Estimated read time 1 min read

പാലക്കാട് സ്ഥാനാർഥി പിന്മാറി

പാലക്കാട് ഷാനിബ് മത്സരിക്കില്ല. സ്വതന്ത്ര സ്ഥാനാർഥി AK ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി. LDF സ്ഥാനാർത്ഥി പി.സരിന് പിന്തുണ നൽകുമെന്നും സരിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ഷാനിബ് വ്യക്തമാക്കി. സരിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഷാനിബ് തീരുമാനം അറിയിച്ചത്. വിഡി സതീശൻ്റെയും ഷാഫി പറമ്പിലിന്റെയും ഏകാധിപത്യ നിലപാടിന് എതിരെയുള്ള സമരം തുടരുമെന്നും ഷാനിബ് വ്യക്തമാക്കി.

+ There are no comments

Add yours