നടൻ ജയിംസ് പാറയ്ക്കക്ക് കാറിടിച്ച് പരിക്ക്.  ചാലക്കുടി സെന്റ്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Estimated read time 0 min read

മലയാള നടൻ അപകടത്തിൽപ്പെട്ടു!

നാടക, സീരിയൽ, സിനിമ രംഗത്ത് സജീവമായ നടൻ ജയിംസ് പാറയ്ക്കക്ക് കാറിടിച്ച് പരിക്ക്. കാലടി ചെങ്ങലിൽ വച്ചായിരുന്നു അപകടം. കാർ ഉടമ തന്നെ ജെയിംസിനെ ചാലക്കുടി സെന്റ്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൻ്റെ ലിഗമെന്റ്ിന് ഗുരുതര പരിക്ക് സംഭവിച്ച ജയിംസിനെ അടുത്ത തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കും

+ There are no comments

Add yours