പാർട്ടി ജില്ലാ സെക്രട്ടറിയിൽ നിന്നുണ്ടായ അവഗണനയെ തുടർന്ന് സിപിഐഎം വിട്ട് പാലക്കാട് ഏരിയാ കമ്മിറ്റിയംഗം അബ്‌ദുൽ ഷുക്കൂർ കോൺഗ്രസിലേക്ക്. ഷാഫി പറമ്പിൽ എംപിയുമായും വി കെ ശ്രീകണ്ഠൻ എംപിയുമായുമുള്ള ചർച്ചകൾ കഴിഞ്ഞു. പൊതുപ്രവർത്തനത്തിനായി ഏത് പാത തിരഞ്ഞെടുക്കണം എന്നത് തന്റെ അവകാശമാണെന്ന് ഷുക്കൂർ നേരത്തെ പറയുകയുണ്ടായി.
അബ്‌ദുൽ ഷുക്കൂർ കോൺഗ്രസിലേക്ക്???

+ There are no comments
Add yours