കൈക്കുഞ്ഞുമായി ഒരു യുവതി ബാലയുടെ ഫ്ലാറ്റിൽ CCTV ദൃശ്യങ്ങൾ പുറത്ത്..

Estimated read time 1 min read

‘പുതിയ ട്രാപ്പ്’; CCTV ദൃശ്യങ്ങളുമായി നടൻ ബാല

തനിക്കെതിരേ എന്തോ വലിയ കെണിയൊരുക്കുന്നുവെന്ന ആരോപണവുമായി നടൻ ബാല. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്‌ വീഡിയോയിലൂടെയാണ് ബാലയുടെ ആരോപണം. ഇന്ന് പുലർച്ചെ 3.45-ഓടെ കൈക്കുഞ്ഞുമായെത്തിയ ഒരു യുവതി വീട്ടിൽവന്ന് കോളിങ് ബെല്ലടിച്ചെന്നും ഇവർക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നുവെന്നും ഇത് ‘ട്രാപ്പ്’ ആണെന്നും ബാല വീഡിയോയിലൂടെ ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും നടൻ പുറത്തുവിട്ടിട്ടുണ്ട്.

+ There are no comments

Add yours