കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്

Estimated read time 0 min read

സംസ്ഥാന വ്യാപക പണിമുടക്ക്: കേരളം സ്‌തംഭിക്കും!

സംസ്ഥാനത്തെ ആശങ്കയിലാക്കി കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക് കടക്കാനൊരുങ്ങുന്നു. നിയമനം നടത്താത്തത് അടക്കമുള്ള വിഷയങ്ങളുയർത്തി സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഓഫീസർമാരുടെ സംഘടനകൾ ഒന്നിച്ചാണ് സമരം ആരംഭിച്ചിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പണിമുടക്കാനാണ് തീരുമാനം. ഇത് കേരളത്തിൻ്റെ വൈദ്യുതി വിതരണത്തെ സ്തംഭിപ്പിക്കുമെന്ന് ഉറപ്പാണ്.

+ There are no comments

Add yours