
വന്ധ്യതാ നിവാരണ സ്ഥാപനങ്ങൾക്ക് നിയന്ത്രണം വരുന്നു
സംസ്ഥാനത്തെ വന്ധ്യതാ നിവാരണ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് നിയന്ത്രണം വരുന്നു. ഇത്തരത്തിലുള്ള എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ നടത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അപേക്ഷകൾ പരിശോധിച്ച് ചട്ടപ്രകാരമുള്ള സ്ഥാപനങ്ങൾക്കേ ഇനി പ്രവർത്തിക്കാൻ അനുമതിയുള്ളു എന്ന് മന്ത്രി. ഇതുവഴി ചൂഷണങ്ങൾ തടയാനും ആവശ്യമുള്ളവർക്ക് ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കും


+ There are no comments
Add yours