മാപ്പപേക്ഷിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ കത്ത്

Estimated read time 0 min read

മാപ്പ് ചോദിച്ച് കളക്ടർ
എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോട് മാപ്പപേക്ഷിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. പത്തനംതിട്ട സബ്കളക്ടർ നവീന്റെ വീട്ടിൽ നേരിട്ടെത്തിയാണ് സീൽ ചെയ്ത കവറിൽ കത്ത് കൈമാറിയത്. നവീൻ ബാബുവിനെ അപമാനിക്കുന്നതിനുളള ഗൂഢാലോചനയിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനും പങ്കാളിയാണെന്ന ആരോപണം പത്തനംതിട്ടയിലെ സിപിഎം നേതൃത്വം ഉയർത്തിയിരുന്നു. ഇതിനിടെയാണ് കത്തിലൂടെയുള്ള മാപ്പപേക്ഷ.

+ There are no comments

Add yours