സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു

Estimated read time 0 min read

കൊൽക്കത്ത ആശുപത്രിയിൽ വൻ തീപിടിത്തം

സെൻട്രൽ കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ 10 ഫയർ എഞ്ചിനുകൾ എത്തിയാണ് അണച്ചത്. വാർഡുകളിലൊന്നിൽ തീ പടർന്നതായും ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതിന് മുമ്പ് തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

+ There are no comments

Add yours