KSRTC സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

Estimated read time 1 min read

പുതിയ പ്രഖ്യാപനവുമായി മന്ത്രി KB ഗണേഷ് കുമാർ

KSRTCക്കായ് സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി KB ഗണേഷ് കുമാർ. ആദ്യ കേന്ദ്രം തിരുവനന്തപുരത്തെ വികാസ് ഭവൻ ഡിപ്പോയിൽ ഉടൻ പ്രവർത്തനം തുടങ്ങും. പിന്നാലെ കേരളത്തിലെ വിവിധ ഡിപ്പോകളിളും പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മന്ത്രി FB പോസ്റ്റിലൂടെ അറിയിച്ചു. മറ്റ് സ്വകാര്യ വാഹനങ്ങൾക്കും KSRTCയുടെ പുക പരിശോധന കേന്ദ്രങ്ങൾ ഉപയോഗിക്കാം.

+ There are no comments

Add yours