കരുത്തരായ ബംഗാളിനെ വീഴ്ത്തി കേരളം
U19 വിനു മങ്കാദ് ട്രോഫിയിൽ ആവേശകരമായ പോരാട്ടത്തിൽ കരുത്തരായ ബംഗാളിനെ മറികടന്ന് കേരളത്തിൻ്റെ ചെക്കൻമാർ. മഴമൂലം വെട്ടിച്ചുരിക്കിയ മത്സരത്തിൽ 26 ഓവറിൽ 136 റൺസ് എടുത്ത കേരളത്തിന്റെ സ്കോർ 148 റൺസായി പുതുക്കി നിശ്ചയിച്ചു. മറുപടി ബാറ്റിങിനിറങ്ങിയ ബംഗാൾ 26 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 145 റൺസേ എടുത്തോളൂ. കേരളത്തിന് വേണ്ടി മൊഹമ്മദ് ഇനാൻ മൂന്നും തോമസ് മാത്യു രണ്ടും വിക്കറ്റുകൾ വീഴ്ത്തി.



+ There are no comments
Add yours