വാര്യര് പറയുമ്പോലെ ഇത് അയാളുടെ കാലമല്ലേ; മറ്റൊരു റീ റിലീസ് കൂടി
സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങൾ റി റീലീസായി എത്തി ഹിറ്റ് അടിക്കുകയാണ്. മറ്റൊരു മോഹൻലാൽ ചിത്രം കൂടി വീണ്ടും എത്തുന്നു. രഞ്ജിത്ത് എഴുതി സിബി മലയിൽ സംവിധാനം ചെയ്‌ത് 1999ൽ പുറത്തിറങ്ങിയ ഉസ്‌താദ് ആണ് അടുത്ത ചിത്രം. 2026 ഫെബ്രുവരിയിൽ ചിത്രം എത്തും എന്നാണ് വിവരം.



+ There are no comments
Add yours