സിനിമ ചിത്രീകരണത്തിനിടെ നടൻ പെപ്പെക്ക് അപകടം

Estimated read time 1 min read

നടൻ ആന്റണിക്ക് അപകടം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സിനിമ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് (പെപ്പെ) അപകടം. തായ്ലൻഡിൽ നടക്കുന്ന ‘കട്ടാളൻ’ എന്ന പുതിയ ചിത്രത്തിന്റെ ആക്ഷൻ നിറഞ്ഞ ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച അപകടത്തിൽ താരത്തിൻ്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് വിവരം. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ‘കട്ടാളൻ’ സിനിമയുടെ അടുത്ത ഷെഡ്യൂൾ താത്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്

+ There are no comments

Add yours