ഇന്ന് ലോക മാനസികാരോഗ്യ ദിനം.

Estimated read time 0 min read

ലോക മാനസികാരോഗ്യ ദിനം

ഇന്ന് ലോക മാനസികാരോഗ്യ ദിനം. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം മുന്നോട്ട് വെക്കുന്നതിനാണ് ഈ ദിനം. മാനുഷിക പ്രശ്നങ്ങൾ ബാധിച്ചവരുടെ ആരോഗ്യവും ആവശ്യങ്ങളും പിന്തുണയ്ക്കുന്നതിലാണ് ഈ വർഷത്തെ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രതിസന്ധികൾ, പ്രകൃതിദുരന്തങ്ങൾ, സംഘർഷങ്ങൾ എന്നിവ മനുഷ്യരിൽ വിഷമം, ഉത്കണ്ഠ, നിരാശ എന്നിവ ഉണ്ടാക്കും ഇത്തരം അവസ്ഥ കൂടുതലാകുമ്പോൾ മറച്ചുവെയ്ക്കാതെ, ചികിത്സ എടുക്കേണ്ടതുണ്ട്.

+ There are no comments

Add yours