എൻഎസ്എസ് കരയോഗ വാർഷിക പൊതുയോഗം.. വെള്ളാ०ങ്ങല്ലൂർ 1982ാ० ന०പർ എടക്കുള० എൻഎസ്എസ് കരയോഗത്തിൻറേയു० വനിത സമാജത്തിൻറേയു० വാർഷിക പൊതുയോഗ० മുകുന്ദപുരം താലൂക്ക് എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് വിജയൻ ചിറ്റേത്ത് അദ്ധ്യക്ഷത വഹിച്ചു. പരമേശ്വരൻ തലാപ്പിള്ളി വാർഷിക റിപ്പോർട്ടു० വരവ് –ചെലവ് കണക്കും അവതരിപ്പിച്ചു. ജയന്തി രാമചന്ദ്രൻ വനിത സമാജത്തിൻറെ വാർഷിക റിപ്പോർട്ടു० വരവ് –ചെലവ് കണക്കും അവതരിപ്പിച്ചു. അനഘ എസ് കുമാർ, അഖിൽ രാജ് എന്നിവരെ യോഗത്തിൽ ആദരിച്ചു. എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് എൻഡോവ്മെൻറുകൾ വിതരണം ചെയ്തു. ഭാരവാഹികളായ ഐജെ മധുസൂദനൻ, മോഹനൻ പിള്ള, ശ്രീധർ മേനോൻ തളിയകാട്ടിൽ, രാമചന്ദ്രൻ തലാപ്പിള്ളി, ഉമ ജയകുമാർ, ഗോപിനാഥ്, വിജയലക്ഷ്മി നന്ദകുമാർ എന്നിവർ സ०സാരിച്ചു.. പട० പതാക ഉയർത്തി ഉദ്ഘാടനം
remesheledathee News


+ There are no comments
Add yours