‘ആട് 3’ വമ്പൻ പ്രഖ്യാപനവുമായി മിഥുൻ മാനുവൽ
ഏറെകാലമായി മലയാളികൾ കാത്തിരിക്കുന്ന ചിത്രം ‘ആട് 3’ യുമായി ബന്ധപ്പെട്ട് വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ ചിത്രം തുടങ്ങാൻ പോകുന്നുവെന്ന വൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മിഥുൻ. ആട് 3യുടെ സ്ക്രിപ്റ്റിന്റെ ഫോട്ടോ പങ്കിട്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘ആട് 3’ വരാർർർ

+ There are no comments
Add yours