ജനാധിപത്യ ഗോദയിൽ തിളങ്ങി വിനേഷ് ഫോഗട്ട്

Estimated read time 0 min read

വിനേഷ് ഫോഗട്ടിന് ജനാധിപത്യ ഗോദയിൽ സ്വർണ തിളക്കം

ഹരിയാന തെരഞ്ഞെടുപ്പിൽ ജുലാനയിൽ നിന്ന് മത്സരിച്ച ഇന്ത്യൻ ഒളിമ്പ്യൻ താരവും കോൺഗ്രസ് സ്ഥാനാർഥിയുമായ വിനേഷ് ഫോഗട്ട് വിജയിച്ചു. 6140 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ ക്യാപ്റ്റൻ യോഗേഷ് ബൈരാഗി കുമാറിനെ തോൽപ്പിച്ചു. ഏറെ ചർച്ചകൾക്ക് വഴിവെച്ച സ്ഥാനാർഥി പ്രഖ്യാപനമായിരുന്നു വിനേഷിന്റേത്. ഒളിമ്പിക്സ് ഫൈനലിൽ നിന്ന് അയോഗ്യമാക്കപ്പെട്ടതിന് പിന്നാലെയാണ് വിനേഷ് രാഷ്ട്രീയത്തിലേക്ക് കടന്നത്.

+ There are no comments

Add yours