
ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ദയനീയ തോൽവി. ലോകകപ്പിലെ ആദ്യ മത്സരത്തിൽ 58 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് നേടിയത്. ക്യാപ്റ്റൻ സോഫി ഡിവൈൻ (57) ഇന്നിംഗ്സാണ് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 19 ഓവറിൽ 102ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ റോസ്മേരി മെയ്റാണ് ഇന്ത്യയെ തകർത്തത്. ലിയ തഹുഹു മൂന്ന് വിക്കറ്റ് വീഴ്ത്തി. 15 റൺസ് നേടിയ ഹർമൻപ്രീത്


+ There are no comments
Add yours