ബാല സ്പന്ദനംആരോഗ്യ ക്യാമ്പ് നടത്തി..

Estimated read time 0 min read

ബാല സ്പന്ദനം
ആരോഗ്യ ക്യാമ്പ് നടത്തി.

പുത്തൻ ചിറ: പിണ്ടാണി പ്രതിഭ അംഗൻവാടിയിലെ കുട്ടികൾക്ക് ബാലസ് പന്ദനം ആരോഗ്യ ക്യാമ്പ് വാർഡ് മെമ്പർ
പി.സി. ബാബു
ഉദ്ഘാടനം ചെയ്തു. പുത്തൻചിറ സാമൂഹ്യ ആരോഗ്യകേന്ദ്രം
ജെ.എച്ച് ഐ.
ഏ. ജെ. ബിനോയ് അദ്യക്ഷനായിരുന്നു. ജെ.പി.എച്ച്.എൻ
പി.കെ. അനു.
(എം.എൽ.എസ്.പി)
റൂബി ബാബു,
ആശവർക്കർ
ഷൈലജ സന്തോഷ്
അംങ്കണിവാടി ടിച്ചർ എ ത്സി സാനി എന്നിവർ പങ്കെടുത്തു

+ There are no comments

Add yours