പുത്തൻചിറ : ഗ്രാമപഞ്ചായത്ത് സോഷ്യൽ ഓഡിറ്റ് ആൻഡ് പബ്ലിക് .ഹീയറിംഗ് യോഗം നടത്തി…

Estimated read time 0 min read

പുത്തൻചിറ : ഗ്രാമപഞ്ചായത്ത് സോഷ്യൽ ഓഡിറ്റ് ആൻഡ് പബ്ലിക് .ഹീയറിംഗ് യോഗം നടത്തി,

ശ്രീമതി നിക്സി സി.ഡി. (വെള്ളാങ്ങല്ലൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ) അദ്ധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എൻ രാജേഷ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് സജിത സുനിൽകുമാർ സ്വാഗതം പറഞ്ഞു വി ബിജി റാം തൃശൂർ ജില്ലാ ഓംബുഡ്‌സ്മാൻ കെ ജി തിലകൻ .

ജോയിൻറ് ബി.ഡി.ഒ ശ്രീ : ദിനിൽകുമാർ ,
റോമി ബേബി, (ബ്ലോക് വികസന ചെയർമാൻ)
സി എൻ പ്രദീപ്കുമാർ (ആരോഗ്യ വിദ്യാഭാസ ചെയർമാൻ)
ഷാജു ടി എസ് ( വികസനകാര്യ ചെയർമാൻ)
രഹന സഞ്ചൽ (ക്ഷേമകാര്യ ചെയർമാൻ) ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
പി.സി .ബാബു, എം.പി. സോണി ,
ജോപി മങ്കിടിയൻ, രേണുക എ.എൻ , സുമഉണ്ണികൃഷ്ണൻ,
വാസന്തി സുബ്രഹ്മണ്യൻ, ഗ്രാമ പഞ്ചായത്ത്സെക്രട്ടറി
കെ എസ്
സുരേഷ്, റിപ്പോർട്ടർ അവതരണം വിനീത എൻ എസ് (ബ്ലോക്ക് റിസോഴ്സ് പേഴ്സൺ) പദ്ധതി വിശദീകരണം ആൻ്റോ മാർട്ടിൻ (അസി: സെക്രട്ടറി ഗ്രാമപഞ്ചായത്ത് )ജീനാ രാജേഷ് /സിഡിഎസ് ചെയർപേഴ്സൺ തൊഴിലുറപ്പ് അസിസ്റ്റൻറ് എൻജിനീയർ സുധ രാധാകൃഷ്ണൻ ,.പി.എ സ് സുജേഷ് (വി ഇ.ഒ.) എന്നിവർ സംസാരിച്ചു.

+ There are no comments

Add yours