13കാരിയെ ഇന്ന് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറും

Estimated read time 0 min read

13കാരിയെ ഇന്ന് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറും

37 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ സുരക്ഷിതയായി കണ്ടെത്തിയ അസം സ്വദേശിയായ പതിമൂന്നുകാരിയെ ഇന്ന് രാവിലെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറും. വിശാഖപട്ടണത്തു നിന്നാണ് ഇന്നലെ രാത്രി കുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം കഴക്കൂട്ടത്ത് വീട്ടുകാരോട് പിണങ്ങി വീടുവിട്ടതാണ് 13കാരി. അമ്മ തല്ലിയതിൽ മനം നൊന്താണ് കുട്ടി വീടു വിട്ടിറങ്ങിയത്.

+ There are no comments

Add yours